ന്യൂഡൽഹി: മുഴുവൻ ഫീസും അടച്ചിട്ടും മെഡിക്കൽ കോളേജ് പ്രവേശനം നിഷേധിക്കപ്പെട്ട നീറ്റ്-പിജി 2024 വിദ്യാർത്ഥിക്ക് സുപ്രീം കോടതിയുടെ നിർണായക വിധി. 27 ലക്ഷം രൂപ ഫീസ് അടച്ച വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ, ജൂൺ 25-ന് ജസ്റ്റിസുമാരായ കെ.വി. ......
ദില്ലി:ഉത്തർപ്രദേശിൽ ജാമ്യം ലഭിച്ച പ്രതിയെ മോചിപ്പിക്കാതെ തടങ്കലിൽ വെച്ച സംഭവത്തിൽ സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി. "സാങ്കേതിക കാരണങ്ങൾ" പറഞ്ഞ് പൗരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളോടുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ദില്ലി: കക്ഷികൾക്ക് നൽകിയ നിയമോപദേശത്തിന്റെ പേരിലോ കക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കാരാഞ്ഞോ അഭിഭാഷകരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത് നിയമരംഗത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.നീതിനിർവഹണ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് നിയമപരമായ തൊഴിൽ എന്ന് കോടതി ഓർമ്മിപ്പിച്ചു. ......
കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലീസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തി ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.......
ന്യൂഡെൽഹി : ഒടുവിൽ കോൺഗ്രസ്സ് അനങ്ങിത്തുടങ്ങി. മോദിസ്തുതിയുമായി പാര്ട്ടിയെ പ്രതിരോധത്തിലാക്കുന്ന തിരുവനന്തപുരം എം.പി. ഡോ.......
പൂനെ: അടുത്ത 10 വർഷത്തിനുള്ളിൽ 2.5 മുതൽ 3 ലക്ഷം കോടി രൂപ വരെ ചെലവ് വരുന്ന തുരങ്കങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
എംഐടി-വേൾഡ് പീസ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ്റെ കമ്മിറ്റി ഓൺ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഐടിഎ-സിഇടി) യുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
"ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുകയാണ്, കണക്റ്റിവിറ്റി, സുരക്ഷ, സുസ്ഥിരത എന്നിവയിൽ തുരങ്കങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ, 2.5 മുതൽ 3 ലക്ഷം കോടി രൂപ വരെയുള്ള തുരങ്ക പദ്ധതികൾ നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ......
ഹൈദരാബാദ്: ഇന്ത്യയിലെ വനിതാ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലെ കരിയറിനോട് താൽപ്പര്യം വർധിച്ചു വരുന്നുവെന്ന് സർവ്വേ. എഡ്യൂടെക്ക് കമ്പനി ബൈറ്റ്എക്സ്എൽ എഞ്ചിനീയറിംഗ് ജോബ്സ് റിപ്പോർട്ട് 2025 ലാണ് ഈ ട്രെൻഡ് കണ്ടെത്തിയത്.
ബൈറ്റ്എക്സ്എൽ-ൻ്റെ പഠന പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന 100,000-ത്തിലധികം വിദ്യാർത്ഥികളിൽ - 62,000 പുരുഷന്മാരും 38,000 സ്ത്രീകളും നിന്നുള്ള പെരുമാറ്റ ഉൾക്കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ......
സ്വതന്ത്രഇന്ത്യയിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് 1975 ജൂൺ 25നായിരുന്നു. ഇന്നേക്ക് അരനൂറ്റാണ്ട് പൂർത്തിയായിരിക്കുന്നു.......
സുഹൃത്തുക്കൾക്കൊപ്പം റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും ലിഫ്റ്റ് ഡക്റ്റിൽ വീണാണ് യുവതി മരിച്ചത്. ......
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അപായപ്പെടുത്താൻ തയ്യാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ളത് 950 പേർ. എൻഐഎ അന്വേഷണസംഘം കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 'ഹിറ്റ്ലിസ്റ്റ്' സംബന്ധിച്ച വിവരങ്ങളുള്ളത്. ......